Saturday, August 13, 2016











ജൈവ  പച്ചക്കറിത്തോട്ട നിർമാണത്തിന്റെ തുടക്കം


 

സ്വാതന്ത്ര്യദിന റിഹേഴ്സൽ  പരേഡിൽ  N C C  കേഡറ്റുകൾ


സ്വച്ഛ് ഭാരത്   


 സ്വച്ഛ് ഭാരത് -NCC  അസ്സോസിയേറ്റ് ഓഫിസർ ഗോപീകൃഷ്ണൻ നയിക്കുന്നു 




Wednesday, August 10, 2016

 

10.06.2016 വൈനൽബാപ്പു  എന്ന കേരളീയ ഗണിത ശാസ്ത്രജ്ഞന്റെ ജന്മദിനം ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്‌കൂൾ മാത്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു





Sunday, August 7, 2016

ദുർഗ്ഗാ ഹയർസെക്കണ്ടറി സ്കൂൾ ഹിരോഷിമദിനാചരണം

  സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ  

6 .8.2016 ശനിയാഴ്ച്ച   സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ .രവിമാസ്റ്റർ ഉദ്‌ഘാടനം നിർവഹിചു
സ്റ്റാഫ് സിക്രട്ടറി  സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു ,ശ്രീ  ടി വി പ്രദീപ്കുമാർ മാസ്റ്റർ സംസാരിച്ചു . ക്ലബ് ജോയിന്റ് സെക്രട്ടറി ഗോപിക യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു 

 ഗ്യാലറിയിലേക്ക് >>>>>>>>










Friday, July 22, 2016

ചാന്ദ്രദിനം 

22/07/2016 വെള്ളിയാഴ്ച്ച  ചന്ദ്രദിനവുമായി  ബന്ധപ്പെട്ട്  UP  തലത്തിൽ ക്വിസ്  മത്സരം    

     ഗ്യാലറിയിലേക്ക്>>>>>>>>



ഒന്നും രണ്ടും  സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾ  അധ്യാപകരോടൊപ്പം


,