Friday, July 22, 2016

ചാന്ദ്രദിനം 

22/07/2016 വെള്ളിയാഴ്ച്ച  ചന്ദ്രദിനവുമായി  ബന്ധപ്പെട്ട്  UP  തലത്തിൽ ക്വിസ്  മത്സരം    

     ഗ്യാലറിയിലേക്ക്>>>>>>>>



ഒന്നും രണ്ടും  സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾ  അധ്യാപകരോടൊപ്പം


,

റൂബെല്ല വാക്സിൻ  ബോധവത്കരണ ക്‌ളാസ്

   8 ,9  ക്ലസ്സുകളിലെ  പെൺകുട്ടികൾക്കുള്ള റൂബെല്ല വാക്സിൻ  കുത്തിവെപ്പുമായി  ബന്ധപ്പെട്ട്  രക്ഷിതാക്കൾക്കുള്ള  ബോധവത്കരണ ക്‌ളാസ് 22 / 07 / 2016 വെള്ളിയാഴ്ച്ച 3 .30 ന്
ഡോ :സുരേഷ്  (മെഡിക്കൽ ഓഫിസർ ,താലൂക് ആശുപത്രി  നീലേശ്വരം )  ഉൽഘാടനം നിർവഹിച്ചു സ്‌കൂൾ പ്രധാനാധ്യാപകൻ  ശ്രീ വി  രവി    മാസ്റ്റർ അധ്യക്ഷത വഹിച്ചു .PTA  പ്രസിഡന്റ്  ശ്രീ വിനോദ്‌കുമാർ എം കെ , J H I  ശ്രീമതി അസ്മ  എന്നിവർ സംസാരിച്ചു .സ്റ്റാഫ്‌ സെക്രട്ടറി സുജാത ടീച്ചർ  നന്ദി പറഞ്ഞു .പരിപാടിയിൽ നിരവധി രക്ഷിതാക്കൾ  പങ്കെടുത്തു















////////////////////////////////////////////////////////////////////////////////////////////////////

Thursday, July 21, 2016

അന്താരാഷ്ട്ര പയർ വർഷ ദിനാചരണം
ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്‌കൂൾ സയൻസ് ക്ലബ്
2016 -17

പയർ വർഷ ഉൽഘാടനവും   വിഭവങ്ങളുടെ പ്രദർശനവും   2016  ജൂലൈ  15 

 

പടന്നക്കാട് കാർഷിക കോളേജ്  ഫാം മാനേജർ  ശ്രീ സുരേന്ദ്രൻ ഉൽഘാടനം ചെയ്തു  ഹെഡ്മാസ്റ്റർ  ശ്രീ രവി .വി  അദ്ധ്യക്ഷത  വഹിച്ചു 

 ചടങ്ങിൽ  ശ്രീ ബാലൻമാസ്റ്റർ ,ശ്രീ ശശീന്ദ്രൻ മാസ്റ്റർ ,ലളിത ടീച്ചർ ,സിനിടീച്ചർ ,വിലാസിനി ടീച്ചർ ,ക്ലബ് സെക്രട്ടറി  ശ്രീലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു
-------------------------------------------------------------------------------------

" ആരോഗ്യകരമായ ജീവിതത്തിന്  പോഷകഗുണമുള്ള വിത്ത് "
------------------------------------------------------------------------------------

 കുട്ടികൾ  തയ്യാറാക്കിയ  വിഭവങ്ങളുടെ പ്രദർശന   മത്സരത്തിൽ  ഒന്നാം സമ്മാനം നേടിയ 8 J  യിലെ    ദിൽനയും ശ്യാമയും
-------------------------------------------------------------------------------

ഗ്യാലറിയിലേക്ക്  >>>>>>









 

Sunday, July 10, 2016

school photoes

  ''  റോഡ്  സുരക്ഷ   വിദ്യാർത്ഥികളിലൂടെ '' 






ശ്രീ  വി .വി  രമേശൻ (ചെയർ മാൻ   കാഞ്ഞങ്ങാട്  നഗരസഭ )
                                    ഉദ്ഘാടനപ്രസംഗം
എം വി ഐ       വിജയൻ     ക്ലാസ്സ്  കൈകാര്യം  ചെയ്യുന്നു .

കേരളമോ ട്ടോർ   വാ ഹനവകുപ്പ്  കാഞ്ഞങ്ങാട്  ദുർഗാ  ഹ യർസെക്കണ്ടറി 

സ്ക്കുളിൽ   റോഡു  സു രക്ഷ  ക്ലാ സ്സ്   ജൂലായ്  8  ന്  വെള്ളിയാഴ്ച   ശ്രീ പി .വി

ര മേശ ൻ (ചെയർമാൻ    കാ ഞ്ഞങ്ങാട്  നഗരസഭ )  ഉദ്ഘടനം  ചെയ്തു .