ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു. Staff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Kalender എന്ന പേജില്‍ SDP,സ്ക്കൂള്‍കലണ്ടര്‍, ക്ലാസ്സ് ടൈംടേബിള്‍, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. School visitors എന്ന ടാബില്‍ വിദ്യാലയം സന്ദര്‍ശിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമല്ലോ? ഫോട്ടോകള്‍ കൂടുതല്‍ ഉല്‍പ്പെടുത്തുന്നത് പേജുകള്‍ തുറന്നു വരുന്നതിനുള്ള കാലതാമസത്തിനു കാരണമാകും...പകരം പ്രോഗ്രാമുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉല്‍പ്പെടുത്താന്‍ശ്രമിക്കുമല്ലോ?
സമീപകാലത്ത് ബ്ലോഗ് നല്ലതോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. About us പേജില്‍ സ്കൂളിന്റെ വിശദമായ ഒരു ചരിത്രം ചേര്‍ക്കുമല്ലോ. Activity calender ന്റെ ഫോര്‍മാറ്റ് നന്നായിട്ടുണ്ട്.പ്രഗത്ഭരായ വളരെയേറെ അധ്യാപകരുള്ള ദുര്‍ഗസ്കൂളില്‍ നിന്ന് വളരെയേറെ അറിവുകള്‍ മറ്റ് അധ്യാപകര്‍ക്ക് ലഭിക്കും വിധം റിസോഴ്സസ് പേജ് പ്രവര്‍ത്തനക്ഷമമാക്കണം. സ്കൂള്‍ ലീഡറുടെ ഫോട്ടോ ഹോം പേജില്‍ ചേര്‍ക്കാം. മറ്റു ചില പേജുകളും മെച്ചപ്പെടാനുണ്ട്. പോസ്റ്റുകളുടെ എണ്ണം ഇനിയും കൂട്ടാന്‍ പരിശ്രമിക്കുമല്ലോ. ജില്ലയിലെ മികച്ച സ്കൂള്‍ബ്ലോഗുകളിലൊന്നായി ഉടന്‍ മാറുമെന്നു പ്രതീക്ഷിക്കുന്നു. ഒരു ബ്ലോഗ് ടീം ഇതിനായി രൂപീകരിക്കാം. ആശംസകള്‍
ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു.
ReplyDeleteStaff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Kalender എന്ന പേജില്‍ SDP,സ്ക്കൂള്‍കലണ്ടര്‍, ക്ലാസ്സ് ടൈംടേബിള്‍, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. School visitors എന്ന ടാബില്‍ വിദ്യാലയം സന്ദര്‍ശിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമല്ലോ? ഫോട്ടോകള്‍ കൂടുതല്‍ ഉല്‍പ്പെടുത്തുന്നത് പേജുകള്‍ തുറന്നു വരുന്നതിനുള്ള കാലതാമസത്തിനു കാരണമാകും...പകരം പ്രോഗ്രാമുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉല്‍പ്പെടുത്താന്‍ശ്രമിക്കുമല്ലോ?
We are thankful to you to give the advice about the Blog and try to keep the same
ReplyDeleteസമീപകാലത്ത് ബ്ലോഗ് നല്ലതോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. About us പേജില്‍ സ്കൂളിന്റെ വിശദമായ ഒരു ചരിത്രം ചേര്‍ക്കുമല്ലോ. Activity calender ന്റെ ഫോര്‍മാറ്റ് നന്നായിട്ടുണ്ട്.പ്രഗത്ഭരായ വളരെയേറെ അധ്യാപകരുള്ള ദുര്‍ഗസ്കൂളില്‍ നിന്ന് വളരെയേറെ അറിവുകള്‍ മറ്റ് അധ്യാപകര്‍ക്ക് ലഭിക്കും വിധം റിസോഴ്സസ് പേജ് പ്രവര്‍ത്തനക്ഷമമാക്കണം. സ്കൂള്‍ ലീഡറുടെ ഫോട്ടോ ഹോം പേജില്‍ ചേര്‍ക്കാം. മറ്റു ചില പേജുകളും മെച്ചപ്പെടാനുണ്ട്. പോസ്റ്റുകളുടെ എണ്ണം ഇനിയും കൂട്ടാന്‍ പരിശ്രമിക്കുമല്ലോ. ജില്ലയിലെ മികച്ച സ്കൂള്‍ബ്ലോഗുകളിലൊന്നായി ഉടന്‍ മാറുമെന്നു പ്രതീക്ഷിക്കുന്നു. ഒരു ബ്ലോഗ് ടീം ഇതിനായി രൂപീകരിക്കാം. ആശംസകള്‍
ReplyDelete