സ്കൂള്‍ പരിപാടിയുടെ ഭാഗമായി നടന്ന പൊ൯പുലരിയിലെ ചില നിശ്ചല ദൃശ്യങ്ങള്‍
പൊന്‍പുലരി
സഹവാസക്യാമ്പ്
ദുര്‍ഗ്ഗാഹയര്‍
സെക്കണ്ടറി സ്ക്കൂള്‍
പൊന്‍പുലരിയുടെ
ആഭിമുഖ്യത്തില്‍ 18/10/2014
ന്
ക്യാമ്പ് സംഘടിപ്പിച്ചു.
ജി.എച്ച്.എസ്സ്
ബല്ല ഈസ്റ്റ്,
ജി.എച്ച്.
എസ്സ്.
എസ്സ്
മടിക്കൈ II,
ദുര്‍ഗ്ഗാ
ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
,കാഞ്ഞങ്ങാട്
എന്നീ സ്ക്കൂളുകളില്‍
നിന്നായി 46
കുട്ടികള്‍
ക്യാമ്പില്‍ പങ്കെടുത്തു.
കാസര്‍ഗോഡ്
ജില്ലാ പോലീസ് ഓഫീസര്‍ ശ്രീ.
തോംസണ്‍
ജോസ് I
P S, കാസര്‍ഗോഡ്
ജില്ലാ ഉപ വിദ്യാഭ്യാസ ഓഫീസര്‍
ശ്രീ .
രാഘവന്‍
മാസ്റ്റര്‍,
കാഞ്ഞങ്ങാട്
വിദ്യഭ്യാസ ജില്ലാ ഓഫീസര്‍
ശ്രീമതി .സൗമിനി
കല്ലത്ത്
എന്നിവര്‍
ക്യാമ്പ് സന്ദര്‍ശിച്ച്
സംസാരിച്ചു.
ഈ
ക്യാമ്പിന് അദ്ധ്യാപകരായ
കെ.വി.രാജേഷ്,ബാലന്‍
മാസ്റ്റര്‍,
ബിന്ദു
ടീച്ചര്‍ എന്നിവര്‍ നേതൃത്വം
നല്കി.
കാസര്‍ഗോഡ് എസ്സ്.പി കുട്ടികളോട് സംസാരിക്കുന്നു
No comments:
Post a Comment