Sunday, August 21, 2016

ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്‌കൂൾ  സംസ്‌കൃതം ക്ലബ് ഉത്ഘാടനവും സ്മാർട്ട് റൂം ഉത്ഘാടനവും ,ബഹു;ഡി ഇ ഓ  ശ്രീ പ്രകാശൻ മാസ്റ്റർ ,ബഹു; സ്‌കൂൾ മാനേജർ ശ്രീ വേണുഗോപാലൻ നമ്പ്യാർ  എന്നിവർ ചേർന്ന് നിർവഹിക്കുന്നു







   ദുർഗ്ഗ ഹയർ സെക്കണ്ടറി സ്‌കൂൾ ഹിന്ദി ക്ലബ് ഉത്ഘാടനം 19 / 8 / 2016 വെള്ളിയാഴ്ച





















റിപ്പബ്ലിക് ദിന പരേഡിൽ ഒന്നാം സ്ഥാനം നേടിയ ദുർഗ്ഗാ ഹയർ സെക്കന്ററി സ്കൂൾ  റെഡ് ക്രോസ്സ് ടീം

Thursday, August 18, 2016

2016-17വർഷത്തെ ദുർഗ്ഗാഹയർ സെക്കണ്ടറി സ്‌കൂൾ ഗണിതശാസ്ത്ര ക്ലബ് 18/8 /16വ്യാഴാഴ്ച ശ്രീ ഉണ്ണികൃഷ്‌ണൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു
 
 





Wednesday, August 17, 2016

സയൻസ് ക്ലബ് ഉത്ഘാടനവും  ചിങ്ങം ഒന്ന്  കർഷക ദിനാചരണവും


2014 -15  വർഷത്തെ കേരളം സർക്കാരിന്റെ ക്ഷോണീമിത്ര അവാർഡ് ജേതാവ് ശ്രീ .രാജൻ കുട്ടിയാനം  ദീപം കൊളുത്തി നിർവഹിക്കുന്നു


സ്‌കൂൾ  ഹെഡ്മാസ്റ്റർ ശ്രീ വി രവിമാസ്റ്റർ  പൊന്നാട അണിയിച് ആദരിക്കുന്നു

 പി ടി എ പ്രസിഡന്റ്  വിനോദ്‌കുമാർ എം കെ   ഉപഹാരം നൽകുന്നു 


  


ശ്രീ .രാജൻ കുട്ടിയാനം വിദ്യാർഥികൾക്കായി  ജൈവകർഷിക രീതികളെപ്പറ്റി  വിശദീകരിക്കുന്നു 







 ശശീന്ദ്രൻ മാസ്റ്റർ  സ്വാഗതം പറഞ്ഞു ,പ്രിൻസിപ്പൽ  ദാക്ഷ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി  സുജാത ടീച്ചർ  എന്നിവർ സംസാരിച്ചു . സയൻസ് ക്ലബ് സെക്രട്ടറി ശ്രീനിവാസ പൈ നന്ദി പറഞ്ഞു 





    സദസ്സ്



  ഗൈഡ്സിന്റെ നേതൃത്വത്തിൽ കിച്ചൻഗാർഡൻ പ്രോജക്ടിനു തുടക്കം കുറിച്ചു


17/ 08 / 16   ബുധനാഴ്ച  സ്‌കൂൾ ഹെഡ്മാസ്റ്റർ രവി മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു  ഡെപ്യൂട്ടി HM  രാധ ടീച്ചർ ,SRG കൺവീനർ  ബാലൻ മാസ്റ്റർ , ബിന്ദു ടീച്ചർ ,സന്ധ്യ ടീച്ചർ, ഗൈഡ്‌സ്  അംഗങ്ങൾ  എന്നിവർ പങ്കെടുത്തു 



Tuesday, August 16, 2016


 ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്‌കൂൾ സീനിയർ  ഫുട്ബോൾ ടീം


 ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്‌കൂൾ ജൂനിയർ  ഫുട്ബോൾ ടീം

  ടീം  പരിശീലനത്തിൽ