ഗൈഡ്സിന്റെ നേതൃത്വത്തിൽ കിച്ചൻഗാർഡൻ പ്രോജക്ടിനു തുടക്കം കുറിച്ചു
17/ 08 / 16 ബുധനാഴ്ച സ്‌കൂൾ ഹെഡ്മാസ്റ്റർ രവി മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു ഡെപ്യൂട്ടി HM രാധ ടീച്ചർ ,SRG കൺവീനർ ബാലൻ മാസ്റ്റർ , ബിന്ദു ടീച്ചർ ,സന്ധ്യ ടീച്ചർ, ഗൈഡ്‌സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു
No comments:
Post a Comment