Sunday, August 7, 2016

ദുർഗ്ഗാ ഹയർസെക്കണ്ടറി സ്കൂൾ ഹിരോഷിമദിനാചരണം

  സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ  

6 .8.2016 ശനിയാഴ്ച്ച   സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ .രവിമാസ്റ്റർ ഉദ്‌ഘാടനം നിർവഹിചു
സ്റ്റാഫ് സിക്രട്ടറി  സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു ,ശ്രീ  ടി വി പ്രദീപ്കുമാർ മാസ്റ്റർ സംസാരിച്ചു . ക്ലബ് ജോയിന്റ് സെക്രട്ടറി ഗോപിക യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു 

 ഗ്യാലറിയിലേക്ക് >>>>>>>>










No comments:

Post a Comment