Thursday, August 28, 2014

സ്കൂള്‍ക്കാഴ്ച

A LONG VIEW
                                 
മഴക്കണ്ണാടിയില്‍

2 comments:

  1. ബ്ലോഗ് ഹെഡ്ഡര്‍ നന്നായിട്ടുണ്ട്... ബ്ലോഗ് ഉദ്ഘാടനവാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു.. കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും. കുട്ടികളുടെ രചനകള്‍ അധ്യാപകരുടെ മികവുകള്‍ എന്നിവ പോസ്റ്റായിട്ടു വരുന്നത് കാത്തിരിക്കുന്നു.

    ReplyDelete
  2. ബ്ലോഗിന്റെ ഘടന കൊള്ളാം. സാക്ഷരം ഉദ്ഘാടനവാര്‍ത്ത പത്രത്തില്‍ നന്നായി വന്നത് കണ്ടു. അത്തരം വാര്‍ത്തകള്‍ നിരന്തരം ഉള്‍പ്പെടുത്തി ബ്ലോഗ് സമ്പുഷ്ടമാക്കുമല്ലോ

    ReplyDelete