Wednesday, November 26, 2014

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം




 ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 1964 ബാച്ച് sslc സ്ക്കൂള്‍ മാനേജര്‍ ശ്രീ കെ വേണുഗോപാലന്‍ നമ്പ്യാര്‍ അ ടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കൂടിച്ചേര്‍ന്നുകൊണ്ട് സ്ക്കൂള്‍ അങ്കണത്തില്‍ വെച്ച് ആവശ്യമായ അലമാരകള്‍ സമ്മാനിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍.

Monday, November 24, 2014







അമ്മ മലയാളം ഭാഷാശില്പം മേളപ്പെരുമയില്‍
മലയാളപ്പിറവിയുടെ ആഘോഷാര്‍ത്ഥം ഒക്ടോബര്‍ 31 ന് വിദ്യാരംഗം കലാസാഹിതായവേദി നേതൃത്വം വഹിച്ച അമ്മമലയാളം ശില്പ രചനയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് ബഹുമാനപ്പെട്ട മാനേജര്‍ ശ്രീ കെ വേണുഗോപാലന്‍ നമ്പ്യാര്‍ തിരികൊളുത്തി. പ്രശസ്ത ശില്പി സുരേന്ദ്രന്‍ കൂക്കാനം നിര്‍മ്മിക്കുന്ന ശില്പത്തിന്റെ പ്രസക്തിയെക്കുറിച്ചും ശില്പിയെക്കുറിച്ചും ശ്രീ രാജന്‍ കുറുന്തില്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് വൈസ് പ്രസിഡന്റ് ,പ്രിന്‍സിപ്പാള്‍,ഹെഡ്മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടി ദുര്‍ഗ്ഗയുടെ പൂന്തോട്ടത്തില്‍ കുട്ടികളുടെ നിറവില്‍ ചെണ്ടമേളത്തോടെ വിരിഞ്ഞു.

Friday, November 21, 2014

സ്ക്കൂള്‍ യുവജനോത്സവം







             ദര്‍ഗ്ഗാ ഹയഹര്‍ സക്കണടറി സ്ക്കൂള്‍ 2014-15 വര്‍ഷത്തെ സ്ക്കൂള്‍ യുവജനോത്സവം വിരമിച്ച അദ്ധ്യാപകനായ ശ്രീ രാജഗോപാലന്‍ മാസറ്റര്‍  നിര്‍വ്വഹിച്ചു അതിന്റെ വിവിധ ദൃശ്യങ്ങള്‍ താഴെ കാണുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി ഐശ്വര്യ രാജന്‍ ആലപിച്ച പുല്ലാങ്കുഴല്‍ സദസിനെ പുളകിതമാക്കി.