ദര്‍ഗ്ഗാ ഹയഹര്‍ സക്കണടറി സ്ക്കൂള്‍ 2014-15 വര്‍ഷത്തെ സ്ക്കൂള്‍ യുവജനോത്സവം വിരമിച്ച അദ്ധ്യാപകനായ ശ്രീ രാജഗോപാലന്‍ മാസറ്റര്‍ നിര്‍വ്വഹിച്ചു അതിന്റെ വിവിധ ദൃശ്യങ്ങള്‍ താഴെ കാണുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി ഐശ്വര്യ രാജന്‍ ആലപിച്ച പുല്ലാങ്കുഴല്‍ സദസിനെ പുളകിതമാക്കി.
No comments:
Post a Comment