അമ്മ
മലയാളം ഭാഷാശില്പം
മേളപ്പെരുമയില്‍
മലയാളപ്പിറവിയുടെ
ആഘോഷാര്‍ത്ഥം ഒക്ടോബര്‍ 31
ന്
വിദ്യാരംഗം കലാസാഹിതായവേദി
നേതൃത്വം വഹിച്ച അമ്മമലയാളം
ശില്പ രചനയുടെ പ്രാരംഭ
പ്രവര്‍ത്തനത്തിന് ബഹുമാനപ്പെട്ട
മാനേജര്‍
ശ്രീ കെ
വേണുഗോപാലന്‍
നമ്പ്യാര്‍
തിരികൊളുത്തി.
പ്രശസ്ത
ശില്പി സുരേന്ദ്രന്‍
കൂക്കാനം
നിര്‍മ്മിക്കുന്ന ശില്പത്തിന്റെ
പ്രസക്തിയെക്കുറിച്ചും
ശില്പിയെക്കുറിച്ചും ശ്രീ
രാജന്‍ കുറുന്തില്‍ സംസാരിച്ചു.
പി
ടി എ പ്രസിഡന്റ് വൈസ് പ്രസിഡന്റ്
,പ്രിന്‍സിപ്പാള്‍,ഹെഡ്മാസ്റ്റര്‍
എന്നിവര്‍ പങ്കെടുത്ത പരിപാടി
ദുര്‍ഗ്ഗയുടെ പൂന്തോട്ടത്തില്‍
കുട്ടികളുടെ നിറവില്‍
ചെണ്ടമേളത്തോടെ വിരിഞ്ഞു.
No comments:
Post a Comment